Малајалам

ക്രിയ

Шаблон:മലയാളം-ക്രിയ

  1. കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയിൽപ്പെടുക;
  2. നോക്കുക;
  3. വായിക്കുക;
  4. സന്ദർശിക്കുക;
  5. മറ്റുജ്ഞാനേന്ദ്രിയങ്ങൾകൊണ്ടറിയുക;
  6. അനുഭവിച്ചറിയുക;
  7. ദൃഷ്ടിയിൽപെട്ടമാതിരിയിലുള്ള അനുഭവം ഉണ്ടാവുക;
  8. ഭാവനയിൽ ചിത്രീകരിക്കുക;
  9. തോന്നുക;
  10. ബുദ്ധികൊണ്ടറിയുക, ആലോചിച്ചുമനസ്സിലാക്കുക;
  11. അറിയ്യാത്തഒന്നിനെ അന്വേഷിച്ചെത്തുക;
  12. മതിക്കുക, കണക്കാക്കുക;
  13. മനസ്സിൽ രൂപപ്പെടുത്തുക, ആലോചിച്ചറിയുക; ആലോചിക്കുക, ചിന്തിക്കുക; കരുതിയിരിക്കുക; പരിഗണിക്കുക; വിധിക്കുക, തീരുമാനിക്കുക; സമ്പാദിക്കുക; ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക; (വ്യാകരണം) ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. കാണാത്ത ഉറുമ്പ് കണ്ണിനു നന്ന് (പഴഞ്ചൊല്ല്)