മട്ട്
നാമം
മട്ട് (маṭṭŭ)
- നടപ്പ്, രീതി;
- അതിര്;
- ക്രമം;
- പ്രകൃതി (പ്രയോഗത്തിൽ) മട്ടിനു താളമ്പിടിക്കുക = പാട്ടിന്റെ രീതിക്കൊത്തു താളമിടുക, ഇഷ്ടത്തിനൊത്തു പെരുമാറുക. മട്ടും മാതിരിയും = രീതി, സമ്പ്രദായം, പ്രവർത്തനക്രമം. മട്ടുമാറുക = സ്വഭാവത്തിനു വ്യത്യാസം വരിക
നാമം
മട്ട് (маṭṭŭ)