വണ്ടി
നാമം
വണ്ടി (vaṇṭi) kočija
Prevodi
പ്രയോഗങ്ങൾ
- വണ്ടികയറുക = യാത്രയ്ക്കായി വണ്ടിയിൽ കയറുക, ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക, സ്ഥലംവിട്ടുപോകുക
- വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിന്റെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം
- വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം
നാമം
വണ്ടി (vaṇṭi)
നാമം
വണ്ടി (vaṇṭi)